യു.ഡി.എഫ് സ്ഥാനാർഥി സംഗമം

പാനൂർ: പാനൂർ മേഖല സംഘടിപ്പിച്ചു. യോഗം കെ.പി.സി.സി നിർവാഹക സമിതി അംഗം പി. സുരേന്ദ്രൻ മാസ്​റ്റർ ഉദ്ഘാടനം ചെയ്തു. പാനൂർ നഗരസഭ യു.ഡി.എഫ് ചെയർമാൻ പി.പി.എ. സലാം അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്​ലിം ലീഗ് സെക്രട്ടറി പി.കെ. ഷാഹുൽ ഹമീദ് സ്ഥാനാർഥി പരിചയം നടത്തി. ഡി.സി.സി സെക്രട്ടറി സന്തോഷ് കണ്ണംവള്ളി, നിയോജക മണ്ഡലം നഗരസഭ ലീഗ് പ്രസിഡൻറ്​ എൻ.എ. റഫീഖ് മാസ്​റ്റർ, വെൽഫെയർ പാർട്ടി നേതാവ് അസ്​ലം കരിയാട് എന്നിവർ സംസാരിച്ചു. ടി.ടി. രാജൻ മാസ്​റ്റർ സ്വാഗതവും നാനാറത്ത് അലി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.