പ്രചാരണ ബോർഡുകൾ നശിപ്പിച്ചു

തലശ്ശേരി: നഗരസഭയിലെ ചിറക്കര വാർഡിൽ മുസ്​ലിം ലീഗ് സ്ഥാനാർഥിയുടെ പോസ്​റ്ററുകൾ, ബാനറുകൾ, ബോർഡുകൾ എന്നിവ നശിപ്പിച്ചതായി പരാതി. പ്രചാരണ സാമഗ്രികൾ നശിപ്പിച്ചവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സ്ഥാനാർഥി കെ. തസ്​ലിം പൊലീസിൽ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.