കർഷക റാലിക്ക് ഐക്യദാർഢ്യം

പയ്യന്നൂർ: കർഷക സമരത്തോട് ഐക്യദാർഢ്യമറിയിച്ച് ട്രാക്ടർ റാലി നടത്തി. ഡി.വൈഎഫ്.ഐ പെരിങ്ങോം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് മാത്തിൽ മുതൽ കാങ്കോൽ ടൗൺ വരെ ഐക്യദാർഢ്യ റാലി നടത്തിയത്. മാത്തിലിൽ ഡി.വൈ.എഫ്.ഐ മുൻ നേതാവ് സി. സത്യപാലനും കാങ്കോലിൽ സമാപന ചടങ്ങ് ജില്ല സെക്രട്ടറി എം. ഷാജറും ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.