കർഷക സമരപോരാളികൾക്ക് ചിത്രരചനയിലൂടെ ഐക്യദാർഢ്യം

തലശ്ശേരി: മൾട്ടിമീഡിയ ആർട്ടിസ്​റ്റ്​ ഫോറത്തി​ൻെറ നേതൃത്വത്തിൽ, കർഷകദ്രോഹ നിയമത്തിനെതിരെ പോരാടുന്ന 'ഡൽഹി ചലോ' സമരപോരാളികൾക്ക് പാലയാട് ചിറക്കുനിയിൽ ചിത്രകാരന്മാർ പ്രതീകാത്മക ചിത്രരചനയുമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സെൽവൻ മേലൂർ, എ. സത്യനാഥ്, വി.കെ. രമേശൻ, സി.പി. ദിലീപ് എന്നിവർ രചനയിൽ പങ്കെടുത്തു. ടി. അനിൽ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.