വൈദ്യുതി മുടങ്ങും

കണ്ണൂർ: ചൊവ്വ സെക്​ഷന്‍ പരിധിയിലെ അമ്പാടി റോഡ്, വിവേക് കോംപ്ലക്‌സ്, നന്തിലത്ത്, എ.കെ.ജി റോഡ് ഉള്‍പ്പെടെ ഇലക്ട്രിസിറ്റി ഓഫിസ് മുതല്‍ മേലെ ചൊവ്വ വരെയുള്ള ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ എട്ട് മുതല്‍ ഉച്ച 12 വരെ . മയ്യില്‍ സെക്​ഷന്‍ പരിധിയിലെ പാവന്നൂര്‍മൊട്ട, വള്ളുവ കോളനി, പാവന്നൂര്‍ ബാലവാടി, പാവന്നൂര്‍ സ്‌കൂള്‍, കടവ്, മൂടന്‍കുന്ന് എന്നീ ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ ആറുവരെ . പാപ്പിനിശ്ശേരി സെക്​ഷന്‍ പരിധിയിലെ ലിജിമ, കുറുക്കനാല്‍, പഴഞ്ചിറ, മരച്ചാപ്പ, കോലത്തുവയല്‍ എന്നീ ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ അഞ്ചുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.