അനുസ്മരണം നാളെ

മാഹി: മുൻ ഡെപ്യൂട്ടി സ്പീക്കർ എ.വി. ശ്രീധര​ൻെറ നാലാം ചരമവാർഷിക ദിനമായ ഡിസംബർ രണ്ടിന് അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുമെന്ന് എ.വി.എസ് ചാരിറ്റബിൾ ട്രസ്​റ്റ്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് നാലിന് ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂളിലാണ്​ പരിപാടി. അനുസ്മരണ യോഗം ഐ.എൻ.ടി.യു.സി നേതാവ് വി.വി. ശശിധരൻ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ചെയർമാൻ കെ. ഹരീന്ദ്രൻ, എം. ശ്രീജയൻ, എം. പ്രഭാകരൻ, കെ. സുരേഷ് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.