തൃക്കാര്‍ത്തിക ദീപം സമർപ്പണം

ഇരിട്ടി: മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ തൃക്കാർത്തിക ദീപം തെളിച്ചു. അധര്‍മത്തിനു മേല്‍ പരാശക്തി വിജയം നേടിയ ദിനമാണ് തൃക്കാര്‍ത്തിക. എക്സിക്യൂട്ടിവ് ഓഫിസർ അജിത്ത് പറമ്പത്ത്, എ.കെ. മനോഹരൻ, സതീശൻ തില്ലങ്കേരി, മുരളി മുഴക്കുന്ന്, സജി തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.