ഗൃഹസദസ്സ്​ സംഘടിപ്പിച്ചു

പയ്യന്നൂർ: രാമന്തളി പഞ്ചായത്ത് മുസ്​ലിം യൂത്ത് ലീഗ് . പഞ്ചായത്തുതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് സ്ഥാനാർഥി സുധീഷ് കടന്നപ്പള്ളി നിർവഹിച്ചു. പ്രസിഡൻറ്​ മുഹമ്മദ് കരമുട്ടം അധ്യക്ഷത വഹിച്ചു. ആഷിഖ ഖാനം മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ കെ.കെ. അഷ്റഫ്, കക്കുളത്ത് അബ്​ദുൽ ഖാദർ, പി. ഹമീദ് മാസ്​റ്റർ, കോച്ചൻ അബ്​ദുല്ല, സ്ഥാനാർഥികളായ പി.എം. ശുഹൈബ, എം.സി. ഹഫ്സത്ത്, റഹീസ് രാമന്തളി, കെ.കെ. ഇസ്മാഈൽ, പി.കെ. ഫസീൽ, അഫ്സൽ രാമന്തളി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.