'റേഡിയോ നിലയങ്ങൾ ഇല്ലാതാക്കരുത്​'

പയ്യന്നൂർ: കണ്ണൂർ ഉൾപ്പെടെയുള്ള പ്രാദേശിക റേഡിയോ നിലയങ്ങൾ ഇല്ലാതാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ നിന്നും പിന്മാറണമെന്ന് പയ്യന്നൂർ സർഗജാലകം കലാസാംസ്​കാരിക സാഹിത്യ വേദി ആവശ്യപ്പെട്ടു. പ്രസിഡൻറ്​ ഗംഗൻ കുഞ്ഞിമംഗലം അധ്യക്ഷത വഹിച്ചു. കരിവെള്ളൂർ നാരായണൻ, എൻ.വി. ഗംഗാധരൻ മാസ്​റ്റർ, വി.വി. വിജയൻ, സദാശിവൻ ഇരിങ്ങൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി എ.കെ. ഈശ്വരൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.