പ്രതിഷേധ യോഗം

കണ്ണൂർ: ഡൽഹിയിലെ കർഷക മാർച്ചിന്​ നേരെ നടന്ന പൊലീസ്​ നടപടിക്കെതിരെ എസ്.യു.സി.ഐ(കമ്യൂണിസ്​റ്റ്​) പ്രതിഷേധിച്ചു. ജില്ല സെക്രട്ടറി കെ.കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റിയംഗം അഡ്വ.പി.സി. വിവേക് അധ്യക്ഷത വഹിച്ചു. എം.കെ.ജയരാജൻ, അഡ്വ. ആർ. അപർണ, അഡ്വ. ഇ. സനൂപ്, അകിൽ മുരളി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.