മാർച്ചും ധർണയും

ഇരിട്ടി: കേന്ദ്ര സർക്കാറി​ൻെറ കർഷകദ്രോഹ നയങ്ങൾക്കെതിരെ സംയുക‌്ത കർഷക സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ഇരിട്ടി പോസ‌്റ്റ്​ ഓഫിസ‌് സി.പി.എം ജില്ല സെക്ര​േട്ടറിയറ്റ‌് അംഗം വത്സൻ പനോളി ഉദ‌്ഘാടനം ചെയ‌്തു. എൻ.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ. ശ്രീധരൻ, ബാബുരാജ‌് പായം, ജയ‌്സൺ ജീരകശ്ശേരി, അജയൻ പായം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.