തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിച്ചു

തലശ്ശേരി: പാലിശ്ശേരി വാർഡ്​ വെൽഫെയർ പാർട്ടി സ്ഥാനാർഥി സാജിദ് കോമത്തി​ൻെറ വിജയത്തിനായി 51 അംഗ കമ്മിറ്റി രൂപവത്കരിച്ചു. സി.കെ.പി. റയീസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻറ്​ യു.കെ. സെയ്​ദ്​ അധ്യക്ഷത വഹിച്ചു. ടി.കെ. ജമാൽ, പി.പി. ഫാറൂഖ്, പി.പി. മുസ്തഫ പെരിങ്ങാടി, ആലാൻ റഹീം, എ. നാസർ, സി.കെ. കുഞ്ഞാഞ്ഞു, കെ. മുഹമ്മദ് നിയാസ് എന്നിവർ സംസാരിച്ചു. കെ.എം. അഷ്ഫാഖ് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.