കളഞ്ഞുകിട്ടിയ സ്വർണം കൈമാറി

ചക്കരക്കൽ: ടൗണിൽനിന്ന് കളഞ്ഞുകിട്ടിയ ഒന്നര പവ​ൻെറ സ്വർണാഭരണം ചക്കരക്കൽ പൊലീസ്‌ സ്​റ്റേഷനിൽവെച്ച് മൗവ്വഞ്ചേരി സ്വദേശിയായ ഉടമക്ക്​ കൈമാറി. ചക്കരക്കൽ എ.സി.സി ട്രേഡേഴ്​സ് മലഞ്ചരക്ക് വ്യാപാര സ്ഥാപന ഉടമ ഫിറോസിനാണ് ഒന്നര പവ​ൻെറ സ്വർണ പാദസരം കളഞ്ഞുകിട്ടിയത്. ഉടൻ ഫോൺ നമ്പർ സഹിതം സമൂഹമാധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു. അഞ്ചരക്കണ്ടി ശാഖ യൂത്ത് ലീഗ് പ്രവർത്തകനാണ് ഫിറോസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.