അവശ സർക്കസ് കലാകാരന്മാരുടെ പെൻഷൻ ഇനി ബാങ്ക് വഴി

തലശ്ശേരി: അവശ സർക്കസ് കലാകാരന്മാരുടെ പെൻഷൻ ഇനി മുതൽ ബാങ്ക് വഴിയെന്ന് സർക്കാർ അറിയിപ്പ്. തലശ്ശേരി മേഖലയിൽ പെൻഷൻ വാങ്ങുന്നവർ പഴയ ബസ്​സ്​റ്റാൻഡിലെ ഫീനിക്സ് കോളജിൽ ബന്ധപ്പെട്ടാൽ ആവശ്യമായ സഹായങ്ങൾ ലഭ്യമാകുമെന്ന് ഇന്ത്യൻ സർക്കസ് എംപ്ലോയീസ് യൂനിയൻ (ഐ.എൻ.ടി.യു.സി) ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9995041293. .................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.