ബി.ടെക് സ്പോട്ട് അഡ്മിഷൻ

ബി.ടെക് സ്പോട്ട് അഡ്മിഷൻ തലശ്ശേരി: തലശ്ശേരി എൻജിനീയറിങ് കോളജിൽ ബി.ടെക് ഒന്നാം വർഷ കോഴ്സിന് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് തിങ്കളാഴ്ച രാവിലെ 10ന് സ്പോട്ട് അഡ്മിഷൻ നടത്തും. യോഗ്യരായ വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളജ് ഒാഫിസിൽ ഹാജരാകണം. സംവരണ വിഭാഗത്തിൽപെട്ടവർ (എസ്.സി/എസ്.ടി/ഒ.ഇ.സി, മറ്റ് പിന്നാക്ക വിഭാഗം) ആവശ്യമായ സർട്ടിഫിക്കറ്റുകൾ കൂടി ഹാജരാക്കണം. ഫോൺ: 0490 2388930, 2307190, 6238340901.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.