വാറ്റുകേന്ദ്രം തകർത്തു

ആലക്കോട്: കാപ്പിമല ഫർലോംഗരയിൽ വൻ . പുഴയരികിൽ പൊന്തക്കാടുകൾക്കിടയിൽ പ്രവർത്തിച്ചുവന്ന കേന്ദ്രമാണ്​ തകർത്തത്​. 200 ലിറ്റർ വാഷ്, ബാരൽ, നിരവധി വാറ്റ് ഉപകരണങ്ങൾ എന്നിവ കണ്ടെത്തി കേസെടുത്തു. ആലക്കോട് എക്സൈസ് ഇൻസ്പെക്ടർ ടി.വി. രാമചന്ദ്രൻ, പ്രിവൻറിവ് ഓഫിസർ പ്രകാശൻ ആലക്കൽ, കെ. അഹമ്മദ്, ഗ്രേഡ് പ്രിവൻറിവ് ഓഫിസർ കെ.കെ. സാജൻ, സി.ഇ.ഒ ടി.വി. മധു എന്നിവരാണ്​ പരിശോധക സംഘത്തിലുണ്ടായിരുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.