പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർഥികൾ

പേരാവൂർ: ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 13 സീറ്റുകളിൽ 12 സീറ്റിൽ കോൺഗ്രസും ഒരു സീറ്റിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗവും മത്സരിക്കും. അമ്പായത്തോടിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. 1. പാല –ബൈജു വർഗീസ്, 2. അടക്കാത്തോട് –വത്സമ്മ കളപ്പുര, 4. കൊട്ടിയൂർ– ഇന്ദിര ശ്രീധരൻ, 5. കേളകം– ജീമോൾ (ശോശാമ്മ), 6. കൊളക്കാട് –കെ. കേളപ്പൻ, 7. പേരാവൂർ –ഷിജിന സുരേഷ്, 8. കോളയാട് –എം.ജെ. പാപ്പച്ചൻ. 9. ആലച്ചേരി –രൂപ വിശ്വനാഥൻ, 10. കാഞ്ഞിലേരി –എ. ജയരാജൻ, 11. മാലൂർ –വിൻസി സാജി, 12. മുരിങ്ങോടി –പുഷ്പവല്ലി, 13. മുഴക്കുന്ന് –കെ.എം.ഗിരീഷ് കുമാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.