പൈപ്പ്‌പൊട്ടി കുടിവെള്ളം പാഴായി

മട്ടന്നൂര്‍: വിവിധ പഞ്ചായത്തുകളില്‍ കുടിനീരെത്തിക്കുന്ന പൈപ്പ്‌പൊട്ടി മണിക്കൂറുകളോളം കുടിവെള്ളം പാഴായി. നവീകരണം നടക്കുന്ന മട്ടന്നൂര്‍- തലശ്ശേരി റോഡില്‍ ഐ.ബി ജങ്​ഷനിലാണ് രാവിലെ പൈപ്പ് പൊട്ടിയത്. തലശ്ശേരി റോഡിലേക്ക്​ വെള്ളം കുതിച്ചൊഴുകി. ഇ​തോടെ റോഡ് വെള്ളത്തിലും പാര്‍ശ്വഭാഗം ചളിമയവുമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.