ഇൻഡക്​ഷൻ പ്രോഗ്രാം

ഇൻഡക്​ഷൻ പ്രോഗ്രാം മട്ടന്നൂർ: ശിവപുരം സൻെറ്​ തോമസ്​ എൻജിനീയറിങ്​ കോളജിൽ ഒന്നാംവർഷ വിദ്യാർഥികൾക്കുള്ള ഇൻഡക്​ഷൻ പ്രോഗ്രാം മാത്യു​ ബേബി ഓൺലൈനായി ഉദ്​ഘാടനം ചെയ്​തു.കോളജ്​ പ്രിൻസിപ്പൽ ഡോ. ഷിനു മാത്യു ജോൺ അധ്യക്ഷത വഹിച്ചു. കോളജ്​ സി.ഇ.ഒ റിജോ തോമസ്​ ജോസ്​, അപ്ലൈഡ്​ സയൻസ്​ എച്ച്​.ഒ.ഡി പ്രഫ. രാഹുൽ, ഫസ്​റ്റ്​ ഇയർ സ്​റ്റാഫ്​ അഡ്വൈസർ​ പ്രഫ. കാവ്യ, പ്രഫ. അരുൺമോൻ, പ്രഫ. ശുഭലക്ഷ്​മി, പ്രഫ. ആതിര എന്നിവർ സംസാരിച്ചു.അക്കാദമിക്​ കോഓഡിനേറ്റർ പ്രഫ. അനിത മേരി സോമൻ സ്വാഗതവും പ്രഫ. കെ. വിഷ്​ണു നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.