പി.എഫ് പെൻഷൻ ദിനാചരണം

മാഹി: മിനിമം പെൻഷൻ 9,000 രൂപയായി വർധിപ്പിക്കുക, പി.എഫ് പെൻഷൻകാർക്ക് ഇ.എസ്.ഐ ആനുകൂല്യം അനുവദിക്കുക തുടങ്ങിയ ഏഴോളം ആവശ്യമുന്നയിച്ച് മാഹി മേഖല പി.എഫ് പെൻഷനേഴ്സ് അസോസിയേഷ​​ൻെറ ആഭിമുഖ്യത്തിൽ മാഹി പാലം ജങ്​ഷനിൽ നിൽപ് സമരം നടത്തി. പി. ഭരതൻ ഉദ്ഘാടനം ചെയ്തു. എസ്.കെ. വിജയൻ അധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമൻ, എം. ശ്രീജയൻ, കെ. രവീന്ദ്രൻ, പി. ദാമോദരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.