ജില്ല സെക്രട്ടറി സ്ഥാനം രാജിവെച്ചു

ആലക്കോട്: ജനാധിപത്യ കേരള കോൺഗ്രസ് ജില്ല സെക്രട്ടറിയും വയോജനവേദി തളിപ്പറമ്പ് ഈസ്​റ്റ്​ ബ്ലോക്ക് വൈസ് ചെയർമാനുമായിരുന്ന അന്നമ്മ അഗസ്​റ്റ്യൻ പുത്തൻപുര ജില്ല സെക്രട്ടറി സ്ഥാനം രാജിവച്ചതായി പ്രസ്താവനയിൽ അറിയിച്ചു. ഗ്രാമീണ മേഖലയിലെ കർഷകരുടെയും വയോജനങ്ങളുടെയും ക്ഷേമത്തിന് കക്ഷിരാഷ്​ട്രീയത്തിനതീതമായി പ്രവർത്തിക്കുന്നതിനാണ് പാർട്ടിയിൽനിന്ന് രാജിവെച്ചതെന്ന്​ അവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.