സ്കോളർഷിപ് വിതരണം

സ്കോളർഷിപ് വിതരണം തലശ്ശേരി: എം.എസ്.എസ് നേതൃത്വത്തിലുള്ള പി.ഒ. ഹസൻ ഹാജി മെമ്മോറിയൽ സ്കോളർഷിപ് തലശ്ശേരി സബ് കലക്​ടർ അനുകുമാരി വിതരണം ചെയ്​തു. തിരഞ്ഞെടുത്ത 20ഓളം വിദ്യാർഥികൾക്കാണ് സ്കോളർഷിപ് നൽകിയത്. പി. അബ്​ദുൽ റസാഖ് എൻജിനീയർ അധ്യക്ഷത വഹിച്ചു. ബി.ടി. കുഞ്ഞു, എം. സക്കരിയ, നൂർബീന എന്നിവർ സംസാരിച്ചു. പ്രഫ. എ.പി. സുബൈർ സ്വാഗതവും ഷംറീസ് ബക്കർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.