എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു അഴീക്കോട്: അഴീക്കോട് പഞ്ചായത്തിലേക്കുള്ള എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 19 വാർഡുകളിൽ സി.പി.എം മത്സരിക്കും. നാല് വാർഡുകളിൽ സി.പി.ഐ മത്സരിക്കും. വാർഡുകളും സ്ഥാനാർഥികളും ചുവടെ. അഴീക്കൽ- ദൃശ്യ കൊട്ടക്കേൻ, കപ്പക്കടവ്- കെ. മോഹിനി, പൊയ്​ത്തുംകടവ്- സഫീറ ജസീർ, പള്ളിക്കുന്നുമ്പ്രം- പി. ശ്രീകാന്ത്, തെരു- സി. ജസ്ന്, മൈലാടത്തടം- പ്രസാദ് നമ്പ്രാടത്ത്, മൊളോളം- എം. സഹദേവൻ , ചക്കരപ്പാറ- ഫൗസിയ ഹംസക്കുട്ടി, ആറാംകോട്ടം- കെ. മനോഹരൻ, നീർക്കടവ്- പി.വി. റീന, തെക്കുഭാഗം- എ. റീന, ചെമ്മരശ്ശേരിപ്പാറ- പി. പ്രവീൺ, പുന്നക്കപ്പാറ- കെ.കെ. മിനി, മീൻകുന്ന്- ടി.പി. ശ്രീലത, വായ്​പറമ്പ്- സി. അനീഷ് ബാബു, വൻകുളത്തുവയൽ- കെ. അജീഷ്, മൂന്നുനിരത്ത്- ടി. മുഹമ്മദ് അഷറഫ്, ഉപ്പായിച്ചാൽ- കെ. സത്യശീലൻ, എട്ടോടി- കെ. ഗിരീഷ് കുമാർ, ചാൽബീച്ച്- പി.വി. ഹൈമ, നടുവിലെ ചാൽ- കെ.പി. സുലോചന, പടിഞ്ഞാറെ ചാൽ- ഇ. ശിവദാസൻ, അഴീക്കൽ കടപ്പുറം- സി.വി. വിജയശ്രീ എന്നിവരാണ് സ്ഥാനാർഥികൾ.വളപട്ടണം: വളപട്ടണം പഞ്ചായത്തിലെ എൽ.ഡി.എഫ്​ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 13വാർഡിൽ എട്ട് വാർഡിൽ സി.പി.എമ്മും അഞ്ച്​ വാർഡിൽ സ്വതന്ത്രരും മത്സരിക്കും. വാർഡുകളും സ്ഥാനാർഥികളും ചുവടെ. മൂറികണ്ടിക്കൽ- പി. റീജ, തോട്ടരിക്- എ.പി. സാലിഹ, നഗരം- കെ. സജിന, കോട്ടഭാഗം- എം.കെ. ശശിധരൻ, കരിയിൽ- വി.കെ. ഷമീർ, ഹൈവേ- ടി. മല്ലിക, കളരിവാതുക്കൽ ഇൗസ്​റ്റ്​ -എം.പി. പ്രസാദ്, കളരിവാതുക്കൽ സൗത്ത്- പി.ജെ. പ്രജിത്ത്, കളരിവാതുക്കൽ വെസ്​റ്റ്​- ടി.കെ. ശ്രീലക്ഷ്മി, കരിങ്കൽപടി- ഫാത്തിമ ഷദ, തങ്ങൾ‌ വയൽ സൗത്ത് –പി.കെ. അസൂറ, തങ്ങൾ വയൽ വെസ്​റ്റ്​ –കെ.എം. നിസാർ, പാലോട്ടുവയൽ - ടി.പി. അർഷാദ് എന്നിവരാണ് സ്ഥാനാർഥികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.