ബൈത്തുറഹ്‌മ താക്കോൽ ദാനം

ബൈത്തുറഹ്‌മ താക്കോൽ ദാനം ഉരുവച്ചാൽ: ബാവോട്ടുപാറ ശാഖ മുസ്​ലിം ലീഗ് ശിഹാബ് തങ്ങൾ റിലീഫ് സെൽ, സി.എച്ച് സൻെറർ എന്നിവയുടെ ആഭിമുഖ്യത്തിൽനിർമിക്കുന്ന ബൈത്തുറഹ്മ താക്കോൽദാനം പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. റഫീഖ് ബാവോട്ടുപാറ അധ്യക്ഷത വഹിച്ചു. ഇ.പി. ശംസുദ്ദീൻ, മുസ്തഫ ചൂര്യോട്ട്, പി.കെ. കുട്യാലി, പി.പി. അബ്​ദുൽ ജലീൽ, വി.എൻ. മുഹമ്മദ്, ശുഹൈബ് കൊതേരി, ലത്തീഫ് ശിവപുരം, ഇസ്മായിൽ, എം. മൊയ്തീൻ ഹാജി, മുസ്തഫ ഹാജി, കെ.വി. അലി എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.