റോഡ് പ്രവൃത്തി: വ്യാപാരികൾ ധർണ നടത്തി

റോഡ് പ്രവൃത്തി: വ്യാപാരികൾ ധർണ നടത്തി പടം: IRT_Vyapari പയഞ്ചേരിയിലെ റോഡ് പ്രവൃത്തി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ ധർണ ജില്ല സെക്രട്ടറി എ. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നുഇരിട്ടി: പയഞ്ചേരിമുക്കിലെ റോഡ് നവീകരണ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നുവെന്ന്​ ആരോപിച്ച് വ്യാപാരികൾ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി എ. സുധാകരൻ ഉദ്ഘാടനം ചെയ്തു. സി.കെ. സതീശൻ, ജയ്സൺ തുരുത്തിയിൽ, സുരേഷ് മിലൻ, സലാം ഹാജി, വി.പി. റഷീദ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.