കുറ്റ്യാട്ടൂർ പഞ്ചായത്തിൽ എൽ.ഡി.എഫ്​ സ്ഥാനാർഥികളായി

കുറ്റ്യാട്ടൂർ പഞ്ചായത്തിൽ എൽ.ഡി.എഫ്​ സ്ഥാനാർഥികളായികുറ്റ്യാട്ടൂർ: കുറ്റ്യാട്ടൂർ പഞ്ചായത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 16 വാർഡിലും സി.പി.എമ്മാണ് മത്സരിക്കുന്നത്.വാർഡ്, പേര് ക്രമത്തിൽ: 1. പഴശ്ശി - എൻ.പി. അബ്​ദുൽ അസീസ്, 2. കൊയ്യോട്ട്മൂല- പി.പി. ലത, 3. പാവന്നൂർ- കെ.സി. അനിത, 4. നിടുകുളം- പി.പി. റെജി, 5. കുറ്റ്യാട്ടൂർ- കെ. സത്യഭാമ, 6. വടുവൻകുളം- യു. മുകുന്ദൻ, 7. കുറുവോട്ട്മൂല- കെ. ശമന, 8. കോമക്കരി- സി. നിജിലേഷ്, 9. വേശാല - ടി. രാഘവൻ, 10. കട്ടോളി- കെ.പി. ചന്ദ്രൻ, 11. തണ്ടപ്പുറം- പി.സി. രാജേഷ്, 12. ചെമ്മാടം- പി. ബാലകൃഷ്ണൻ, 13. ചെക്കിക്കുളം- പി. പ്രസീത, 14. മാണിയൂർ സെൻട്രൽ- പി. ശ്രീധരൻ, 15. ചട്ടുകപ്പാറ- പി. ഷീബ, 16. പൊറോളം- ജിൻസി ജയപ്രകാശൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.