മാലൂർ പഞ്ചായത്ത്​ എൽ.എഡി.എഫ് സ്ഥാനാർഥികൾ

മാലൂർ പഞ്ചായത്ത്​ എൽ.എഡി.എഫ് സ്ഥാനാർഥികൾഉരുവച്ചാൽ: മാലൂർ ഗ്രാമപഞ്ചായത്തിൽ എൽ.എഡി.എഫ് 15 വാർഡുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 14 വർഡിൽ സി.പി.എമ്മും ഒരു വാർഡിൽ സി.പി.ഐയുമാണ്​ മത്സരിക്കുന്നത്​. വാർഡ്, ​ പേര്​ എന്നീ ക്രമത്തിൽ. 1- ടി.പി. ചിത്രലേഖ, 2- മുണ്ടാണി പുരുഷോത്തമൻ (സി.പി.​ഐ), 3– ചമ്പാടൻ ജനാർദനൻ, വാർഡ് 4 –വി. ഹൈമാവതി, 5 –പി. ചന്ദ്രമതി, 6– പി. ഷൈനി, 7 –എം. സുഭാഷ്, 8– കെ. രാജേഷ്, 9– ബിന്ദു വിജിത്ത്, 10– രേഷ്മ സജീവൻ, 11– കോയിലോടൻ രമേശൻ, 12– സി. രജനി, 13– സി. ബീന, 14– ഒ.കെ. പത്മജ, 15 –ടി.കെ. നകുലൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.