യു.ഡി.എഫ് കൺവെൻഷൻ

തലശ്ശേരി: തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എരഞ്ഞോളി പഞ്ചായത്ത് 2, 3, 14, 15 വാർഡ്തല പ്രവർത്തക കൺവെൻഷനും സ്ഥാനാർഥി പ്രഖ്യാപനവും നടത്തി. കോൺഗ്രസ് ന്യൂനപക്ഷ ജില്ല ചെയർമാൻ എം.പി. അസൈനാർ ഉദ്ഘാടനം ചെയ്തു. സി.സി. രാമകൃഷ്ണൻ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി സജീവ് മാറോളി, ഡി.സി.സി ജനറൽ സെക്രട്ടറി എം.പി. അരവിന്ദാക്ഷൻ, വി. ബാലഗോപാലൻ, എ.കെ. അസീസ്, എ.കെ. മഹമൂദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.