മാഹിയിൽ ഒമ്പതുപേർക്ക് കോവിഡ്

മാഹിയിൽ ഒമ്പതുപേർക്ക് കോവിഡ് മാഹി: മാഹി മേഖലയിൽ ഒമ്പതുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വെസ്​റ്റ്​ പള്ളൂർ, ഈസ്​റ്റ്​ പള്ളൂർ, ചാലക്കര, പാറക്കൽ, വളവിൽ, പന്തക്കൽ എന്നിവിടങ്ങളിലുള്ളവർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്. 11 പേർ രോഗമുക്തി നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.