കേ​ള​കം പ​ഞ്ചാ​യ​ത്തിൽ എ​ൽ​.ഡി​.എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളായി

കേ​ള​കം: പ​ഞ്ചാ​യ​ത്തിലെ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. യു.ഡി.എഫ്​ സ്ഥാനാർഥി നിർണയത്തിൽ അനിശ്ചിതത്വം തുടരുന്നു. യു.ഡി.എഫിൽ ഘടകകക്ഷികളുമായി സീറ്റ് വിഭജനം പൂർത്തിയായിട്ടില്ല. കൂടാതെ, കോൺഗ്രസിലെ സ്ഥാനാർഥി നിർണയവും കീറാമുട്ടിയായി. കേളകത്ത് മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും സി.​പി.​എം സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. സ്ഥാനാർഥികളുടെ വാർഡ്, പേര്​ എന്നീ ക്രമത്തിൽ 1. കു​ണ്ടേ​രി-പ്രീ​ത ഗം​ഗാ​ധ​ര​ന്‍, 2. തു​ള്ള​ല്‍-ലീ​ലാ​മ്മ ജോ​ണി, 3. ഇ​ല്ലി​മു​ക്ക്-മ​നോ​ഹ​ര​ന്‍ മ​രാ​ടി, 4. ചെ​ട്ടി​യാം​പ​റ​മ്പ്-തോ​മ​സ് പു​ളി​ക്ക​ക്ക​ണ്ടം, 5. വെ​ണ്ട​യ്ക്കും​ചാ​ല്‍-ബി​നു മാ​നു​വ​ൽ, 6. നാ​ര​ങ്ങാ​ത്ത​ട്ട്-ഷാ​ൻറി സ​ജി, 7. ശാ​ന്തി​ഗി​രി-സ​ജീ​വ​ന്‍ പാ​ലു​മ്മി, 8. അ​ട​യ്ക്കാ​ത്തോ​ട്-ത​ങ്ക​മ്മ മേ​ലേ​ക്കൂ​റ്റ്, 9. പൊ​യ്യ​മ​ല-ജാ​ന്‍​സി ജോ​സ​ഫ്, 10. വെ​ള്ളൂ​ന്നി-കെ.​എം.​ ജോ​ര്‍​ജ്, 11. പൂ​വ​ത്തി​ന്‍​ചോ​ല-സി.​ടി.​ അ​നീ​ഷ്, 12. മ​ഞ്ഞ​ളാം​പു​റം-എ​സ്.​ടി. രാ​ജേ​ന്ദ്ര​ന്‍, 13. കേ​ള​കം-ത​ങ്ക​മ്മ സ്‌​ക​റി​യ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.