ബി.എസ്​സി ഫുഡ്​ ടെക്​നോളജി പ്രവേശനം

ബി.എസ്​സി ഫുഡ്​ ടെക്​നോളജി പ്രവേശനം കോതമംഗലം: ഇന്ദിര ഗാന്ധി ആർട്​സ്​ ആൻഡ്​​ സയൻസ്​ കോളജിൽ ബി.എസ്​സി ഫുഡ്​ ടെക്​നോളജി കോഴ്​സിലേക്ക്​ അഡ്​മിഷൻ ആരംഭിച്ചു. കൂടാതെ ഒഴിവുള്ള ബിഎസ്​സി മാത്തമാറ്റിക്​സ്​, കെമിസ്​ട്രി, ഫിസിക്​സ്​, കമ്പ്യൂട്ടർ സയൻസ്​, ഇലക്​ട്രോണിക്​സ്​, ബി.എ ഇക്കണോമിക്​സ്​ എന്നീ വിഷയങ്ങളിൽ സ്​കോളർഷിപ്പോടെ പഠിക്കാൻ സ്ഥാപനത്തിൽ അവസരമുണ്ട്​. ​േഫാൺ: 9048 829 319. ............................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.