കാട്ടാന തുരത്തൽ നിലച്ചു; ആക്രമണം തുടരുന്നു

ആറളം: തുരത്തൽ നിലച്ചതോടെ പട്ടാപ്പകലും തെങ്ങുകൾ കുത്തിവീഴ്ത്തി കാട്ടാനകൾ. ഫാമിലെയും പുനരധിവാസ മേഖലയിലെയും കാനനസമാനമായ പൊന്തക്കാടുകൾ കാട്ടാനകളെ തുരത്താനെത്തിയ വനപാലകർക്ക് തടസ്സമായതോടെയാണ് തുരത്തൽ സാധ്യമാവാതെ ഇവർ പിൻവാങ്ങിയത്​. ഇതോടെ ഫാമിലും പുനരധിവാസ മേഖലയിലും വിഹരിച്ച് ആനകൾ കാർഷിക വിളകൾ നശിപ്പിക്കുന്നത് തുടരുകയാണ്. ഇത് തടഞ്ഞില്ലെങ്കിൽ ആറളം കാർഷിക ഫാം വൈകാതെ നാശോന്മുഖമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.