ഇരിട്ടിയിൽ ലോക്ഡൗൺ ഇല്ല; കടകൾ രാത്രി ഏഴുവരെ

ഇരിട്ടിയിൽ ലോക്ഡൗൺ ഇല്ല; കടകൾ രാത്രി ഏഴുവരെഇരിട്ടി: ഇരിട്ടി നഗരസഭ പരിധിയിൽ ഞായറാഴ്ചകളിൽ മറ്റൊരു അറിയിപ്പില്ലാത്ത പക്ഷം ലോക്ഡൗൺ ഉണ്ടായിരിക്കില്ലെന്നും വ്യാപാര സ്ഥാപനങ്ങൾ ഏഴുമണിവരെ തുറന്ന് പ്രവർത്തിക്കാമെന്നും ചെയർമാൻ പി.പി. അശോകൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.