വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും പയ്യന്നൂർ: സെക്​ഷൻ പരിധിയിലെ കോറോം മുണ്ടവളപ്പ്, വില്ലേജ് ഓഫിസ്, ഇരൂർ, മുച്ചിലോട്ട്, സെൻട്രൽ, പാട്യം, അമ്പലത്തറ, കൊക്കോട്ട്, കൂർക്കര ഭാഗങ്ങളിൽ തിങ്കളാഴ്ച രാവിലെ 7.30 മുതൽ 2.30 വരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.