കർഷക കോൺഗ്രസ് ധർണ

കർഷക കോൺഗ്രസ് ധർണ പടം....KARSHAKA CONGRESS..........കർഷക കോൺഗ്രസ് തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടെലിഫോൺ ഭവന് മുന്നിൽ നടന്ന ധർണതലശ്ശേരി: കർഷക കോൺഗ്രസ് തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടെലിഫോൺ ഭവന് മുന്നിൽ കർഷകർ ധർണ നടത്തി. കാർഷിക പരിഷ്കരണ നിയമം പിൻവലിക്കുക, കർഷക പെൻഷൻ 10,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. കെ.പി.സി.സി സെക്രട്ടറി വി.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. എം.പി. അരവിന്ദാക്ഷൻ, എം.വി. സതീശൻ, പി.വി. രാധാകൃഷ്ണൻ, എ. ഷർമിള, വി.പി. പ്രമോദ്, പി.സി. പത്മനാഭൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.