പോക്​സോ കേസിൽ അറസ്​റ്റില്‍

പോക്​സോ കേസിൽ അറസ്​റ്റില്‍ മട്ടന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്​റ്റില്‍. തോട്ടില്‍പാലത്തിലെ കായക്കൊടി വണ്ണത്താന്‍ വീട്ടില്‍ പി.കെ. റാഷിദാണ്​​ (32) അറസ്​റ്റിലായത്. മട്ടന്നൂര്‍ പൊലീസ് അറസ്​റ്റ്​ ചെയ്ത പ്രതിയെ കോടതി റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.