ടോയ്​ലറ്റ് കോംപ്ലക്സ് ഉദ്ഘാടനം

ടോയ്​ലറ്റ് കോംപ്ലക്സ് ഉദ്ഘാടനം തലശ്ശേരി: കൊടുവള്ളി ഗവ. വി.എച്ച്.എസ്.എസിൽ സർവശിക്ഷ കേരള ഫണ്ട് ഉപയോഗിച്ച് നിർമിച്ച ബോയ്​സ്​ടോയ്​ലറ്റ് കോംപ്ലക്സ് വാർഡ് കൗൺസിലർ പി.പി. സാജിത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എ.ടി. ഫിൽഷാദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ.പി. ഫൈസൽ, ഹെഡ്മിസ്ട്രസ് എൻ.പി.സി. ഷീല, പി.ടി.എ വൈസ് പ്രസിഡൻറ് കെ. ശിവജി, എം.പി.ടി.എ ചെയർപേഴ്​സൻ കെ. റിൻസി, സ്​റ്റാഫ് സെക്രട്ടറി പി.കെ. ഫൈസൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.