ഗതാഗതം നിരോധിച്ചു

ഗതാഗതം നിരോധിച്ചുകണ്ണൂർ: ഇരിട്ടി -നിടുംപൊയില്‍ റോഡില്‍ പയഞ്ചേരി മുക്ക് മുതല്‍ സ്​റ്റേറ്റ് ബാങ്ക് റോഡ് വരെയുള്ള നവീകരണ പ്രവൃത്തിയുടെ ഭാഗമായി ഇതുവഴിയുള്ള വാഹനഗതാഗതം വെള്ളിയാഴ്​ച മുതല്‍ 12 വരെ പൂര്‍ണമായും നിരോധിച്ചു. പയഞ്ചേരിമുക്ക് വഴി പോകേണ്ട വാഹനങ്ങള്‍ ജബ്ബാര്‍കടവ് - പായം - മാടത്തിയില്‍ വഴി കടന്നുപോകേണ്ടതാണെന്ന് എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.