കോണ്‍ഗ്രസ് നില്‍പുസമരം

മട്ടന്നൂര്‍: തലശ്ശേരി- വളവുപാറ റോഡ് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മട്ടന്നൂരില്‍ നില്‍പുസമരം നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി പടിയൂര്‍ ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. എ.കെ. രാജേഷ് അധ്യക്ഷതവഹിച്ചു. . MTR-CONGRESS NILLP SAMARAM കോണ്‍ഗ്രസ് മട്ടന്നൂരില്‍ നടത്തിയ നില്‍പുസമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.