കണ്ടെയ്​ന്‍മെൻറ്​ സോണുകള്‍ പുതുക്കി

കണ്ടെയ്​ന്‍മൻെറ്​ സോണുകള്‍ പുതുക്കികണ്ണൂർ: പുതുതായി കോവിഡ്​ സ്ഥിരീകരിച്ച കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകൾ കൂടി കണ്ടെയ്​ൻമൻെറ്​ സോണുകളാക്കി ജില്ല കലക്​ടർ പ്രഖ്യാപിച്ചു. അയ്യങ്കുന്ന് 3, അഴീക്കോട് 1, 5, ചെമ്പിലോട് 4,17, ചെങ്ങളായി 2, ചെറുപുഴ 13,19, ചിറ്റാരിപ്പറമ്പ്​ 4,17, ചൊക്ലി 12, ധര്‍മടം 2, എരഞ്ഞോളി 7, കാങ്കോല്‍ ആലപ്പടമ്പ 3, കണ്ണപുരം 12, കരിവെള്ളൂര്‍ പെരളം 7, കീഴല്ലൂര്‍ 11, കൊളച്ചേരി 12,13,14, കോളയാട് 3,7, കൂടാളി 1,2,13, കൂത്തുപറമ്പ് നഗരസഭ 11, മാടായി 20, മാങ്ങാട്ടിടം 19, മട്ടന്നൂര്‍ നഗരസഭ 23, മൊകേരി 9, മുഴക്കുന്ന് 2, നാറാത്ത് 15,17, പാപ്പിനിശ്ശേരി 4, പരിയാരം 17, പട്ടുവം 10, പായം 15, പയ്യന്നൂര്‍ നഗരസഭ 2, 22, പയ്യാവൂര്‍ 15, പെരളശ്ശേരി 11, പേരാവൂര്‍ 7, പിണറായി 2, 13, രാമന്തളി 13, തളിപ്പറമ്പ് നഗരസഭ 5, തലശ്ശേരി നഗരസഭ 25, ഉളിക്കല്‍ 2 എന്നീ വാർഡുകളാണ്​ കണ്ടെയ്​ൻമൻെറ്​ സോണുകളായത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.