അനുഭവക്കുറിപ്പ് മത്സരം

അനുഭവക്കുറിപ്പ് മത്സരം MTR-MALARVADI മലര്‍വാടി അനുഭവക്കുറിപ്പ് തയാറാക്കല്‍ മത്സര വിജയികള്‍ക്ക് ഏരിയ കോഓഡിനേറ്റര്‍ പി.പി.കെ. അലി സമ്മാനം വിതരണം ചെയ്യുന്നുമട്ടന്നൂര്‍: മലര്‍വാടി ബാലസംഘം മട്ടന്നൂര്‍ ഏരിയയുടെ ആഭിമുഖ്യത്തില്‍ 'വിദ്യാര്‍ഥികള്‍ വീട്ടിലിരുന്നപ്പോള്‍' എന്ന തലക്കെട്ടില്‍ നടത്തിയ അനുഭവക്കുറിപ്പ് തയാറാക്കല്‍ മത്സരത്തില്‍ പാളാട് എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥിനി സഫ മര്‍യം ഒന്നാം സ്ഥാനവും കമാലിയ എ.യു.പി സ്‌കൂളിലെ ആര്‍.പി. ഫാത്തിമ രണ്ടാം സ്ഥാനവും കെ. ഫാത്തിമ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജമാഅത്തെ ഇസ്​ലാമി ഏരിയ സെക്രട്ടറി സി.കെ. മുനവ്വിര്‍, മലര്‍വാടി ഏരിയ കോഒാഡിനേറ്റര്‍ പി.പി.കെ. അലി എന്നിവര്‍ സമ്മാന വിതരണം നടത്തി. വിജയികളെ ജമാഅത്തെ ഇസ്​ലാമി മട്ടന്നൂര്‍ ഏരിയ പ്രസിഡൻറ്​ സി. അലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഏരിയ സെക്ര​േട്ടറിയറ്റ് അനുമോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.