ധർണ നടത്തി

ധർണ നടത്തിPYR KPSTA പയ്യന്നൂരിൽ കെ.പി.എസ്.ടി.എ ധർണ വി. മണികണ്ഠൻ ഉദ്ഘാടനം ചെയ്യുന്നുപയ്യന്നൂർ: ആനുകൂല്യം കവർന്നെടുക്കുന്ന സർക്കാർ നടപടിക്കെതിരെ കെ.പി.എസ്.ടി.എ പയ്യന്നൂർ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.ഇ.ഒ ഓഫിസ് ധർണ സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി വി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. കെ.കെ. ലതീഷ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.