യൂത്ത്​ കോൺഗ്രസ്​ ധർണ

യൂത്ത്​ കോൺഗ്രസ്​ ധർണ പടം irt youth congress dharnna ഇരിട്ടി വൈൽഡ് ലൈഫ് വാർഡൻ ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ ധർണ സുധീപ് ജെയിംസ് ഉദ്ഘാടനം ചെയ്യുന്നു ഇരിട്ടി: കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച്​ യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ഇരിട്ടി വൈൽഡ് ലൈഫ് വാർഡൻ ഓഫിസ് ധർണ ജില്ല പ്രസിഡൻറ്​ സുധീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ്​ സോനു വല്ലത്തുകാരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്​ ജിജോ അറയ്ക്കൽ, ബ്ലോക്ക് സെക്രട്ടറി ടി.കെ. അബ്​ദുൽ റഷീദ്, കെ.സുമേഷ് കുമാർ, ജാൻസൺ ജോസഫ്, ഷാനിദ് പുന്നാട്, വി.വി. ബിൽസൺ, റയീസ് കണിയറക്കൽ, നിവിൽ മാനുവൽ, ജോഫിൽ ജെയിംസ്, പി.സി. അനീസ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.