യു.ഡി.എഫ് പ്രതിഷേധം

യു.ഡി.എഫ് പ്രതിഷേധംഎടക്കാട്: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട്​ യു.ഡി.എഫ്​ സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം ഏഴരയിൽ നടന്ന പ്രതിഷേധ ധർണ കണ്ണൂർ കോർപറേഷൻ കൗൺസിലർ എം.പി. മുഹമ്മദലി ഉദ്​ഘാടനം ചെയ്തു. ഡിവിഷൻ ചെയർമാൻ കെ. മനോഹരൻ മുനമ്പ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.