യു.ഡി.എഫ് വഞ്ചനദിനം

ചമ്പാട്: ചമ്പാട് താരാ ജങ്​ഷനിൽ യു.ഡി.എഫ് ചെയർമാൻ പി.കെ. ഹനീഫ വഞ്ചനദിനാചരണം ഉദ്ഘാടനം ചെയ്​തു. ചമ്പാട് പി.എം മുക്കിൽ ജാഫർ ചമ്പാട് ഉദ്ഘാടനം ചെയ്തു. കിഴക്കേ ചമ്പാട് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ ടി.പി. പ്രേമനാഥൻ മാസ്​റ്റർ ഉദ്‌ഘാടനം ചെയ്തു. അരയാക്കൂലിൽ കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.