ജനകീയ കൂട്ടായ്മ

പാപ്പിനിശ്ശേരി: മാധ്യമവേട്ടക്കെതിരെ പാപ്പിനിശ്ശേരി വെസ്​റ്റ്​ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ എ. സുനിൽകുമാർ കരിക്കൻകുളത്തും കെ.പി. രാജൻ എ.കെ.ജി മന്ദിരത്തിനു സമീപവും കൂട്ടായ്മ ഉദ്​ഘാടനം ചെയ്തു. സി.പി.എം പാപ്പിനിശ്ശേരി വെസ്​റ്റ്​ ലോക്കൽ സെക്രട്ടറി വി.വി. പവിത്രൻ ധർമക്കിണറിനു സമീപവും സ്പിന്നിങ്​ മിൽ ലോക്കൽ സെക്രട്ടറി കെ.പി. അശോകൻ മഠത്തും കൊവ്വലിലും കൂട്ടായ്മ ഉദ്​ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.