മഹിള കൂട്ടായ്​മ

കൂത്തുപറമ്പ്: ഇടത് സർക്കാറി​ൻെറ സ്ത്രീപക്ഷ വികസന കാഴ്ചപ്പാടിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇടതുപക്ഷ മഹിള ഐക്യവേദിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പിലെ വിവിധ കേന്ദ്രങ്ങളിൽ മഹിള കൂട്ടായ്മ സംഘടിപ്പിച്ചു. ബസ്​സ്​റ്റാൻഡ് പരിസരത്ത് നടന്ന കൂട്ടായ്മ ജനാധിപത്യ മഹിള അസോസിയേഷൻ മുൻ ജില്ല പ്രസിഡൻറ്​ കെ. ലീല ഉദ്ഘാടനം ചെയ്തു. പി. ചന്ദ്രിക അധ്യക്ഷതവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.