കോൺക്രീറ്റ് റോഡ്​ ഉദ്ഘാടനം

പാനൂർ: തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിൽ കോൺക്രീറ്റ് റോഡുകൾ ഉദ്ഘാടനം ചെയ്തു. കല്ലിക്കണ്ടി 11ാം വാർഡിൽ രയരോത്ത് മുക്ക് റോഡ്, പുഴക്കൽകണ്ടി റോഡ്, വടക്കേ പറമ്പത്ത് തനിയലത് മുക്ക് റോഡ് എന്നിവ വാർഡ് അംഗവും ആരോഗ്യ വിദ്യാഭ്യാസ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സമീർ പറമ്പത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി കൺവീനർ എം. സുബൈർ അധ്യക്ഷതവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.