ഗ്രാമപഞ്ചായത്തുകൾക്ക്​ ശുചിത്വ പദവി

മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിനുള്ള ശുചിത്വപദവി പുരസ്‌കാരം, ഫുട്​ബാൾ താരം മിഥുനിൽ നിന്ന്​ പഞ്ചായത്ത്‌ പ്രസിഡൻറ്​ എം.പി.ഹാബിസ് ഏറ്റുവാങ്ങി. കടമ്പൂർ ഗ്രാമപഞ്ചായത്തി​ൻെറ ശുചിത്വ പദവി പുരസ്കാര സമർപ്പണം ആകാശവാണി കണ്ണൂർ നിലയം അസി. ഡയറക്ടർ വി. ചന്ദ്രബാബു നിർവഹിച്ചു. പ്രസിഡൻറ്​ കെ. ഗിരീശൻ ഏറ്റുവാങ്ങി. വൈസ് പ്രസിഡൻറ്​ എ. വിമലാദേവി, സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സന്മാരായ വി.കെ. റസാഖ്, ശ്യാമള, കെ.കെ. സമജ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.സി. വിനോദൻ, കെ. ശിവദാസൻ, കെ.പി. കാഞ്ചന, കെ.പി. പ്രമീള, പി.പി. റനിൽ, സി. ജലജ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.