എം.എസ്.എഫ് ഐക്യദാർഢ്യം

ഇരിട്ടി: വാളയാറിൽ നീതി തേടി സത്യഗ്രഹം ഇരിക്കുന്ന അമ്മക്ക്​ ഐക്യദാർഢ്യവുമായി എം.എസ്.എഫ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി ഐക്യദാർഢ്യ ധർണ നടത്തി. ജില്ല വൈസ് പ്രസിഡൻറ്​ ഇജാസ് ആറളം ഉദ്ഘാടനം ചെയ്തു. കെ.പി. അജ്മൽ അധ്യക്ഷത വഹിച്ചു. കെ.പി. റംഷാദ്, ഇ.കെ. ശഫാഫ്, ഫവാസ് പുന്നാട്, കെ.വി. ഫാസിൽ, സി.കെ. സാദിഖ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.